Latest News
cinema

അടിമുടി മാറ്റി ധ്രൂവ് വിക്രം ചിത്രം ആദിത്യ വർമ്മ ടീസറെത്തി; തെലുങ്ക് ചിത്രം അർജ്ജുൻ റെഡിയുടെ തമിഴ് റീമേക്ക് ആദ്യ ടീസറിനെക്കാൾ മികച്ചതെന്ന് പ്രേക്ഷകർ; കിടിലൻ പ്രകടനവുമായി വിക്രമിന്റെ മകനും

ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രം 'ആദിത്യ വർമ്മ' യുടെ ടീസർ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പർ ഹിറ്റ് തെലുങ...


LATEST HEADLINES